അടുത്ത എൽഡിസി പരീക്ഷ എന്നാണ്?

കേരള പി എസ് സി അടുത്ത എൽഡിസി പരീക്ഷയുടെ നോട്ടിഫിക്കേഷൻ 2026ൽ പുറപ്പെടുവിക്കും. പരീക്ഷ 2027ൽ നടക്കും. എല്ലാവരും എൽഡിസിക്കുവേണ്ടി പഠിച്ചു തുടങ്ങി. നിങ്ങൾ ഇനിയും തുടങ്ങിയില്ലേ?

We’re Offering Perfect Services

എല്ലാ ദിവസവും രാവിലെ 10 മണിക്ക് മുമ്പ് കറന്റ് അഫയേഴ്‌സ് നോട്‌സ് ലഭിക്കാൻ ക്ലിക്ക് ചെയ്യുക.
വിവിധ കേരള പി എസ് സി പരീക്ഷകളുടെ ചോദ്യങ്ങളും ഉത്തരങ്ങളും അനുബന്ധവിവരങ്ങളും പഠിക്കാൻ സന്ദർശിക്കുക.
കേരള പി എസ് സി പരീക്ഷകൾക്ക് റിവിഷൻ നടത്തുന്നതിനായി സന്ദർശിക്കുക: ദിറിവിഷൻ.കോ.ഇൻ
കേരള പി എസ് സി പരീക്ഷകൾക്ക് ധാരാളം ചോദ്യങ്ങൾ വരുന്ന സ്‌കൂൾ പാഠപുസ്തകങ്ങളിൽനിന്നുമുള്ള നോട്‌സ് പഠിക്കാൻ സന്ദർശിക്കുക.